Sunday, February 5, 2012

ഇന്നലെ ഫാത്തിമ മാതാ യില്‍ പോയിരുന്നു . എന്നെ ഞാനാക്കി തീര്‍ത്ത എന്റെ പ്രിയപ്പെട്ട സ്ഥാപനം . 2008 നു ശേഷം വാര്‍ഷിക ആഗോഷത്തിനു അങ്ങോട്ട്‌ പോയിട്ടുണ്ടയിരുന്നില്ല . ഒരുപാടു ഓര്‍മ്മകള്‍ തിങ്ങി നില്‍ക്കുന്ന ആ മുറ്റം എന്നോട് ഒരുപാടു സംസാരിക്കുന്ന പോലെ. എന്തൊകെയോ നന്മകള്‍ വീണ്ടും അര്‍ജിച്ചത് പോലെ. രണ്ടര വര്‍ഷങ്ങള്‍ക് ശേഷം മാതൃതുല്യ യായ എന്റെ പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ എല്‍സി സിസ്റ്റര്‍ നെ കാണാന്‍ ഇടയായി.

സസന്തോഷത്തിന്റെ രണ്ടര മനികൂരുകള്‍ സമ്മാനിച്ച പ്രിയ സ്കൂള്‍ നു മുമ്പില്‍ പ്രണാമം. വീണ്ടും കാണാം എന്നാ ശുഭ പ്രതീക്ഷയില്‍ വിട വാങ്ങി ...